Surprise Me!

Gold Price Rise Sharply In Kerala Today | Oneindia Malayalam

2020-09-30 56 Dailymotion

Gold Price Rise Sharply In Kerala Today<br />കേരളത്തില്‍ സ്വര്‍ണ വില ഇന്നും വര്‍ദ്ധിച്ചു. പവന് 160 രൂപ വര്‍ദ്ധിച്ച് 37360 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോ?ഗമിക്കുന്നത്. ?ഗ്രാമിന് 4670 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും സ്വര്‍ണ വില 400 രൂപ വര്‍ദ്ധിച്ചിരുന്നു. സെപ്റ്റംബര്‍ 24ന് രേഖപ്പെടുത്തിയ പവന് 36720 രൂപയാണ് കേരളത്തില്‍ സ്വര്‍ണത്തിന് കഴിഞ്ഞ രണ്ടര മാസത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില<br /><br /><br />

Buy Now on CodeCanyon